- verb (ക്രിയ)
ഉറപ്പാക്കുക, നിശ്ചയം വരുത്തുക, കണ്ടുപിടിക്കുക അന്വേഷിച്ചറിയുക, നിജപ്പെടുത്തുക, ആരാഞ്ഞറിയുക
മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
കണ്ടുപിടിക്കുക, കണ്ടെത്തുക, കണ്ടറിയുക, ഉള്ളറിയുക, തെളിയിക്കുക
മനസ്സിലാക്കുക, അറിയുക, ഗ്രഹിക്കുക, അർത്ഥം ഗ്രഹിക്കുക, സമ്പൂർണ്ണമായി ഗ്രഹിക്കുക
മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക