1. fathomless

    ♪ ഫാതംലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടികാണാത്ത, ആഴം അളക്കാനാവാത്ത, അത്യഗാധമായ, ആധാരരഹിതമായ, നിലയില്ലാത്ത
    3. താഴ്ചയുള്ള, അവകൂടാര, ആഴമുള്ള, ആഴമേറിയ, സന്നത
    4. അനന്തം, അനന്തക, അന്തമില്ലാത്ത, ഏത് എണ്ണൽസംഖ്യയിലും വലുതായ, അതിരറ്റ
    5. അതിരില്ലാത്ത, അശ്മന്ത, പരിധിയില്ലാത്ത, ദുഷ്പാര, അതിരറ്റ
    6. അതിവിസ്തൃതമായ, വിശാലമായ, അപരിമിതമായ, അതിബൃഹത്തായ, ബൃഹത്തായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക