1. Fatigued

    ♪ ഫറ്റീഗ്ഡ്
    1. വിശേഷണം
    2. ക്ഷീണിച്ച
  2. Fatigue due to toil

    ♪ ഫറ്റീഗ് ഡൂ റ്റൂ റ്റോയൽ
    1. നാമം
    2. അത്യദ്ധ്വാനംകൊണ്ടുള്ള ക്ഷീണം
  3. Fatigue duty

    ♪ ഫറ്റീഗ് ഡൂറ്റി
    1. നാമം
    2. ഭടൻമാരുടെ ആയുധപ്രയോഗമല്ലാത്ത പണി
  4. Metal fatigue

    ♪ മെറ്റൽ ഫറ്റീഗ്
    1. നാമം
    2. ലോഹത്തിനുണ്ടാകുന്ന ശക്തിക്ഷയം
  5. Fatigue

    ♪ ഫറ്റീഗ്
    1. വിശേഷണം
    2. ക്ഷീണിപ്പിക്കുന്ന
    3. കഴിവില്ലായ്മ
    1. നാമം
    2. ക്ലേശം
    3. തളർച്ച
    4. ആയാസം
    5. ക്ഷീണം
    6. ജോലി
    7. അദ്ധ്വാനം
    8. ആലസ്യം
    9. അലച്ചിൽ
    10. അതിക്ഷീണം
    11. ക്ഷീണകാരണം
    12. വലച്ചിൽ
    13. ക്ഷീണിപ്പിക്കുന്ന ജോലി
    1. ക്രിയ
    2. ക്ഷീണിപ്പിക്കുക
    3. ക്ഷീണിക്കുക
    4. ആയാസപ്പെടുത്തുക
    5. തളർച്ചവരുത്തുക
    6. തളർച്ച വരുത്തുക
    7. ദൺഡിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക