1. fatigue

    ♪ ഫടീഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷീണം, തളർച്ച, അതിക്ഷീണം, ക്ഷീണാലസ്യം, പാരവശ്യം
    3. ക്ഷീണിപ്പിക്കുന്ന ജോലി, കഠിനവും വിരസവുമായ ജോലി, വിടുപണി, ദാസ്യവേല, ഹീനജോലി
    1. verb (ക്രിയ)
    2. ക്ഷീണിക്കുക, തളരുക, കുണകുക, കുഴയുക, കൊഴയുക
  2. metal fatigue

    ♪ മെറ്റൽ ഫറ്റീഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ലോഹത്തിനുണ്ടാകുന്ന ശക്തിക്ഷയം
  3. fatigue duty

    ♪ ഫടീഗ് ഡ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. ഭടൻമാരുടെ ആയുധപ്രയോഗമല്ലാത്ത പണി
  4. fatigue due to toil

    ♪ ഫടീഗ് ഡ്യൂ ടു ടോയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. അത്യദ്ധ്വാനംകൊണ്ടുള്ള ക്ഷീണം
  5. fatiguing

    ♪ ഫടീഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനം, കഠോരം, ക്രൂരം, ക്ഷീണിപ്പിക്കുന്ന, ആയാസകരമായ
    3. ശ്രമസാദ്ധ്യമായ, കഠിനാദ്ധ്വാനം ആവശ്യമായ, കഠിനപ്രയത്നം ആവശ്യമായ, പ്രയാസമായ, ദുഷ്കരമായ
    4. ദുർവ്വഹം, ദുർഭരം, അസഹ്യം, ഭയകര, ഭയങ്കര
    5. ക്ഷീണമുണ്ടാക്കുന്ന, തളർച്ചരുത്തുന്ന, അലട്ടുണ്ടാക്കുന്ന, അവസാദക, ആയാസക
    6. ക്ഷീണിപ്പിക്കുന്ന, ശ്രമാവഹമായ, ശ്രമകരമായ, ആയാസകരമായ, ക്ഷീണമുണ്ടാക്കുന്ന
  6. fatigued

    ♪ ഫടീഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    3. ക്ഷീണം കൊണ്ടുലഞ്ഞ, എല്ലും തോലുമായ, ക്ഷീണിച്ചുവിളറിയ, രക്തംവറ്റിയ, ചോരവാർന്ന
    4. ക്ഷീണിച്ചുവിളറിയ, ഇല്ലായ്മയുടെ ഞെരുക്കം ബാധിച്ച, ചോരവറ്റിയ, ചോരയും നീരും ഇല്ലാത്ത, രക്തംവാർന്ന
    5. ഉറക്കംതൂങ്ങുന്ന, നിദ്രാലുവായ, മയക്കമുള്ള, മയക്കത്തിലുള്ള, മയങ്ങിപ്പോയ
    6. നിഷ്ക്രിയമായ, അലസമായ, ഉണർവ്വില്ലാത്ത, ഉന്മേഷമില്ലാത്ത, ചുണകെട്ട
    1. idiom (ശൈലി)
    2. അത്യന്തം ക്ഷീണിച്ച, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക