ശൌചാലയത്തിൽ വെള്ളം ഉപയോഗിക്കുന്നത്തിനായി ഷവറിന്റെ രൂപത്തിലുള്ള ഉപകരണം
faucet
♪ ഫോസെറ്റ്
src:ekkurup
noun (നാമം)
ജലനിർഗ്ഗമനമാർഗ്ഗം, അടപ്പുകവാടം, വാൽവ്, ദ്രാവകങ്ങളും മറ്റും ഒരു വശത്തേക്കു മാത്രം ഒഴുകത്തക്കവണ്ണം തിരിച്ചൊഴുകാത്ത തരത്തിൽ നിർമ്മിക്കുന്ന സംവിധാനം, വീപ്പയുടെ ദ്വാരം അടയ്ക്കാനുള്ള അടപ്പ്