1. Fault

    ♪ ഫോൽറ്റ്
    1. നാമം
    2. അപരാധം
    3. ദോഷം
    4. അപൂർണ്ണത
    5. അബദ്ധം
    6. ലോപം
    7. തെറ്റായിചെയ്ത പ്രവൃത്തി
    8. എന്തു ചെയ്യണമെന്നറിയായ്ക
    1. ക്രിയ
    2. അബദ്ധം ചെയ്യുക
    3. പിഴവ്
  2. Wire fault

    ♪ വൈർ ഫോൽറ്റ്
    1. നാമം
    2. ഏതെങ്കിലും വയറുകളുടെ തകരാറ് മൂലമുണ്ടാകുന്ന അനിശ്ചിതാവസ്ഥ
  3. Find fault

    ♪ ഫൈൻഡ് ഫോൽറ്റ്
    1. ഭാഷാശൈലി
    2. കുറ്റം കണ്ടുപിടിക്കുക
    1. ക്രിയ
    2. പഴിക്കുക
    3. കുറ്റം കാണുക
  4. Rendered fault

    ♪ റെൻഡർഡ് ഫോൽറ്റ്
    1. വിശേഷണം
    2. കേടുവരുത്തപ്പെട്ട
  5. Fing fault with

    1. ക്രിയ
    2. വിമർശിക്കുക
  6. Faults and errors

    ♪ ഫോൽറ്റ്സ് ആൻഡ് എറർസ്
    1. -
    2. തെറ്റുകളും ന്യൂനതകളും
  7. The fault of not mentioning the essential

    1. നാമം
    2. ആവശ്യം പറയപ്പെടേണ്ടത് പറയാതിരിക്കുന്ന ദോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക