1. fawn

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളംതവിട്ടുനിറമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, മങ്ങിയതവിട്ടുനിറമായ
  2. fawn

    ♪ ഫോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സേവകൂടുക, വാലാട്ടുക, സേവപിടിക്കുക, നീചമായി പാദസേവ ചെയ്യുക, അടിപണിയുക
  3. fawning

    ♪ ഫോണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സേവകൂടുന്ന, സേവപിടിക്കുന്ന, സേവകഭാവമുള്ള, നീചമായി പാദസേവ ചെയ്യുന്ന, ദാസ്യമനോഭാവമുള്ള
  4. in fawn

    ♪ ഇൻ ഫോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗർഭിണിയായ
    3. ഇളം തവിട്ടുനിറത്തോടുകൂടിയ
  5. fawn over

    ♪ ഫോൺ ഓവർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
    1. verb (ക്രിയ)
    2. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
    3. കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
    4. ഇഴയുക, കെഞ്ചുക, താണുവീണപേക്ഷിക്കുക, മുട്ടിന്മേലിഴഞ്ഞു കെഞ്ചുക, കുമ്പിടുക
    5. ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക
  6. fawn on

    ♪ ഫോൺ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
    1. phrasal verb (പ്രയോഗം)
    2. പറ്റിപ്പിടിക്കുക, പറ്റിക്കൂടുക, അടിപണിയുക, പഞ്ചപുച്ഛമടക്കുക, നികൃഷ്ടമായി അടിപണിയുക
    1. verb (ക്രിയ)
    2. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
    3. മുഖസ്തുതി പറയുക, അതിസ്തുതി ചെയ്യുക, പുകഴ്ത്തുക, സ്തുതിക്കുക, കോർവാ പറയുക
    4. താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക
    5. അമിതവിധേയത്വം കാണിക്കുക, അടിപണിയുക, മുട്ടുകുത്തുക, വണങ്ങുക, വഴങ്ങുക
    6. ഇഴയുക, കെഞ്ചുക, താണുവീണപേക്ഷിക്കുക, മുട്ടിന്മേലിഴഞ്ഞു കെഞ്ചുക, കുമ്പിടുക
  7. fawn

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളം തവിട്ടുനിറമായ, ഇളം തവിട്ടുനിറത്തോടുകൂടിയ, മങ്ങിയ തവിട്ടുനിറമുള്ള, മങ്ങിയ മഞ്ഞനിറമായ, ഒട്ടകരോമത്തിന്റെ നിറമുള്ള
    3. തവിട്ടുനിറമുള്ള, തവിട്ടൻ, തവിട്ട്, കദ്രു, കദ്രുണ
    4. മങ്ങിയ മഞ്ഞനിറമായ, ഇളം മഞ്ഞയായ, മഞ്ഞ, പീതവർണ്ണമായ, മഞ്ഞൾനിറമുള്ള
    5. മന്ദപ്രഭയുള്ള, വിളറിയ, വിവർണ്ണമായ, വർണ്ണരഹിതമായ, നരച്ച
    1. verb (ക്രിയ)
    2. മാനക്കേടുവരുത്തുക, അപകർഷപ്പെടുത്തുക, നാണം കെടുത്തുക, ക്ഷമ ചോദിപ്പിക്കുക, നിസ്സാരമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക