1. Fawningly

    1. വിശേഷണം
    2. കെഞ്ചുന്നതായി
    3. സേവ പിടിക്കുന്നതായി
  2. In fawn

    ♪ ഇൻ ഫോൻ
    1. വിശേഷണം
    2. ഗർഭിണിയായ
    3. ഇളം തവിട്ടുനിറത്തോടുകൂടിയ
    1. ക്രിയ
    2. പ്രസവിക്കുക
  3. Fawn

    ♪ ഫോൻ
    1. നാമം
    2. മഞ്ഞകലർന്ന ഇളം തവിട്ടു നിറം
    3. മാൻകുട്ടി
    4. ഇളമാൻ
    5. മാൻകന്ന്
    6. മുഖസ്തുതികൊണ്ട് സേവ പിടിക്കുക
    1. ക്രിയ
    2. കെഞ്ചുക
    3. വാലാട്ടുക
    4. വാലാട്ടിയും മറ്റും സ്നേഹപ്രകടനം നടത്തുക
    5. സേവ പിടിക്കുക
    6. പാദസേവ ചെയ്യുക
    7. കിഴിഞ്ഞു സ്തുതിക്കുക
  4. Fawning

    ♪ ഫോനിങ്
    1. വിശേഷണം
    2. സ്നേഹപ്രകടനം നടത്തുന്നതായ
    3. കെഞ്ചുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക