1. Fear

    ♪ ഫിർ
    1. നാമം
    2. ഭീതി
    3. ഭയം
    4. ആശങ്ക
    5. ഭയഭക്തി
    6. ഭയകാരണം
    7. പേടി
    8. ഉൽക്കണ്ഠ
    1. ക്രിയ
    2. ഭയാക്രാന്തനാക്കുക
    3. ഭയപ്പെടുത്തുക
    4. ആശങ്കിക്കുക
    5. സന്ദേഹിക്കുക
    6. ഭയപ്പെടുക
    7. ദൈവത്തോടു ഭയഭക്തി കാട്ടുക
    8. പേടിക്കുക
  2. Fearful

    ♪ ഫിർഫൽ
    1. -
    2. വിരണ്ട
    3. ഭയങ്കരം
    4. ഭയാനകം
    1. വിശേഷണം
    2. ഭീരുവായ
    3. ഭയങ്കരമായ
    4. ദാരുണമായ
    5. ഉഗ്രമായ
    6. ഭീഷണമായ
    7. ഭയാനകമായ
    8. ഭയജനകമായ
    9. പേടിച്ച
    10. ഭീതമായ
    11. ഭീതിപൂണ്ട
  3. No fear

    ♪ നോ ഫിർ
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
  4. Fear for

    ♪ ഫിർ ഫോർ
    1. ഉപവാക്യ ക്രിയ
    2. അതിനെപ്പറ്റി ഭയക്കുക
  5. Fearfully

    1. വിശേഷണം
    2. ദാരുണമായി
    3. ഉഗ്രമായി
    4. ഘോരമായി
    1. ക്രിയാവിശേഷണം
    2. ഭയത്തോടെ
    1. നാമം
    2. സഭയം
    3. ഭീതിയോടെ
  6. Never fear

    ♪ നെവർ ഫിർ
    1. ക്രിയ
    2. ഭയപ്പെടത്തക്കതൊന്നുമില്ല
  7. Good-fearing

    1. വിശേഷണം
    2. ധർമ്മാത്മാവായ
    3. ദൈവഭയമുള്ള
  8. Causing fear

    ♪ കാസിങ് ഫിർ
    1. വിശേഷണം
    2. ഭയമുണ്ടാക്കുന്ന
  9. Fear of something

    ♪ ഫിർ ഓഫ് സമ്തിങ്
    1. ഉപവാക്യ ക്രിയ
    2. എന്തിനെയെങ്കിലും ഭയപ്പെടുക
  10. Causing joy and fear

    ♪ കാസിങ് ജോയ ആൻഡ് ഫിർ
    1. വിശേഷണം
    2. സന്തോഷവും ഭയവും ഉളവാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക