1. fear for

    ♪ ഫിയർ ഫോർ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിനെപ്പറ്റി ഭയക്കുക
  2. to be shaken with fear

    ♪ ടു ബി ഷെയ്കൺ വിത്ത് ഫിയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭയംകൊണ്ട് വിറച്ചുപോവുക
  3. fearful

    ♪ ഫിയർഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയമുള്ള, ഭയക്കുന്ന, ഭയന്ന, വരണ്ഡക, ഭയപ്പെടുന്ന
    3. ഭയപ്പെട്ട, പരിഭ്രമിച്ച, അവദീർണ്ണ, പരിഭ്രാന്തമായ, പേടികൊണ്ടു വിറയ്ക്കുന്ന
    4. ഭയങ്കരമായ, ഭയജനകമായ, അഘോര, ഭീതിദമായ, ഭീതിയുണ്ടാക്കുന്ന
    5. ഭയങ്കര, വളരെയേറെ, അതീവ, അങ്ങേയറ്റത്തെ, അത്യന്ത
  4. causing joy and fear

    ♪ കോസിംഗ് ജോയ് ആൻഡ് ഫിയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷവും ഭയവും ഉളവാക്കുന്ന
  5. whole system reposes on fear

    ♪ ഹോൾ സിസ്റ്റം റിപ്പോസസ് ഓൺ ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. മയക്കം
    3. പ്രശാന്തത
  6. putting the fear of god into

    ♪ പുട്ടിംഗ് ദ ഫിയർ ഓഫ് ഗോഡ് ഇൻറു
    src:crowdShare screenshot
    1. idiom (ശൈലി)
    2. അത്യധികം ഭയപ്പെടുത്തുന്ന
  7. in fear of one's life

    ♪ ഇൻ ഫിയർ ഓഫ് വൺസ് ലൈഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വന്തം ജീവന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയത്തിൽ
  8. fearfully

    ♪ ഫിയർഫുളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭയത്തോടെ, ഭയന്ന്, ഭയപ്പെട്ട്, സഭയം, പേടിച്ച്
    3. ഭയങ്കരമായി, ഉഗ്രമായി, പരമമായി, അങ്ങേയറ്റം, ഏറ്റവും
  9. fear

    ♪ ഫിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭയം, ഭിയ, ഭീ, ഭീതം, ഭീതി
    3. വിചിത്രമായ പേടി, വിചിത്രമായ ഭയം, ഭയം, രോഗാതുരമായ ഭയം, അയുക്തകഭയം
    4. ഭയം, ആദരയുക്തമായ ഭയം, ഭയഭക്തിബഹുമാനം, അത്ഭുതം, അമ്പരപ്പ്
    5. ഭയം, സംഭാവ്യത, സംഭവ്യത, സാദ്ധ്യത, പ്രതീക്ഷ
    1. verb (ക്രിയ)
    2. ഭയപ്പെടുക, ഭയക്കുക, ആശങ്കിക്കുക, ഭയമുണ്ടാകുക, പെടുക്കുക
    3. ഭയപ്പെടുക, അകാരണമായ ഭയം ഉണ്ടാകുക, ഉഗ്രഭീതി ഉണ്ടാകുക, പെട്ടെന്നു ഭയന്നുപോകുക
    4. അത്യന്തം ഭയക്കുക, അത്യധികം ഭയപ്പെടുക, വിരളുക, പേടിച്ചരണ്ടുപോകുക, ശങ്കിക്കുക
    5. ഭയപ്പെടുക, വിഷമിക്കുക, ഭയാശങ്കയുണ്ടാവുക, ആശങ്കപ്പെടുക, ആകുലപ്പെടുക
    6. ഭയഭക്തി തോന്നുക, ഭയഭക്തിയോടുകൂടി നില്ക്കുക, ഭയഭക്തിബഹുമാനത്തേടെ നോക്കിക്കാണുക, ഭക്ത്യാദരവുണ്ടാകുക, ആരാധിക്കുക
  10. causing fear

    ♪ കോസിംഗ് ഫിയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭയമുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക