അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
feasible
♪ ഫീസിബിൾ
src:ekkurup
adjective (വിശേഷണം)
ശക്യം, ചെയ്യാവുന്ന, സാദ്ധ്യമായ, കരണീയം, പ്രായോഗികം
feasibility
♪ ഫീസിബിലിറ്റി
src:ekkurup
noun (നാമം)
വിശ്വാസ്യത, വിശ്വസനീയത, ന്യായയുക്തത, പ്രയോഗക്ഷമത, സാധൂകരണം
സാദ്ധ്യത, സംഭവ്യത, സംഭാവ്യത, സംഭാവ്യകാര്യം, സംഭാവ്യതാസാദ്ധ്യത
പ്രയോഗക്ഷമത, പ്രായോഗികത, സാദ്ധ്യത, ശക്യത, പ്രയോഗസമർത്ഥത
സാധ്യത, ശക്യത, പ്രാവർത്തികത, പ്രയോഗക്ഷമത, പ്രായോഗികത
feasibly
♪ ഫീസിബ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ഒരു പക്ഷേ, ഒരുവേള, കഴിയുംവണ്ണം, സാദ്ധ്യമാകുംവണ്ണം, മനസ്സിലാക്കാവുന്നതുപോലെ
ശുഭപ്രതീക്ഷക്കൊത്ത്, പ്രതീക്ഷിച്ചപോലെയെങ്കിൽ, എല്ലാം ഭംഗിയായി കലാശിച്ചാൽ, എല്ലാം മംഗളമായി നടന്നാൽ, ദെെവാനുഗ്രഹമുണ്ടെങ്കിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക