1. feast one's mind on

    ♪ ഫീസ്റ്റ് വൺസ് മൈൻഡ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മനസ്സിനെ ആഹ്ലാദിപ്പിക്കുക
  2. enough is as good as a feast

    ♪ എനഫ് ഇസ് ആസ് ഗുഡ് ആസ് എ ഫീസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തൃപ്തിയാണു പ്രധാനം
  3. feast

    ♪ ഫീസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദ്യ, സഗ്ധി, കണ്ഡൂരി, ആഘോഷം, ഊട്ട്
    3. പെരുന്നാൾ, തിരുനാൾ, ഉത്സവം, പണ്ടിക, ആഘോഷം
    4. സദ്യ, വിരുന്ന്, ആഘോഷം, ആനന്ദം, ആഹ്ലാദം
    1. verb (ക്രിയ)
    2. സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
    3. വിരുന്ന് നല്കുക, ഔദ്യോഗികവിരുന്നു നൽകുക, സദ്യനടത്തുക, സദ്യകൊടുക്കുക, സൽക്കരിക്കുക
  4. moveable feast

    ♪ മൂവബിൾ ഫീസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിടത്തുറച്ചുനിൽക്കാതെ കഴിക്കാവുന്ന ഭോജനം
  5. feast on

    ♪ ഫീസ്റ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപയോഗിച്ചുതീർക്കുക, ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക
    1. verb (ക്രിയ)
    2. ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക, ഉപഭുജിക്കുക
    3. വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക, അത്യാർത്തിയോടെ ഭക്ഷിക്കുക
    4. ഭക്ഷണം കഴിക്കുക, ഉണ്ണുക, പതിവായി ഭക്ഷിക്കുക, ഭക്ഷണമാക്കുക, അത്താഴവിരുന്നിൽ പങ്കെടുക്കുക
    5. ആര്‍ത്തിയോടെവിഴുങ്ങുക, വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക
  6. feast for the eyes

    ♪ ഫീസ്റ്റ് ഫോർ ദ ഐസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഴ്ച, സുന്ദരക്കാഴ്ച, നയനമനോഹരദൃശ്യം, നേത്രസാഫല്യം, നേത്രാഭിരാമം
  7. throw a feast for

    ♪ ത്രോ എ ഫീസ്റ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരുന്ന് നല്കുക, ഔദ്യോഗികവിരുന്നു നൽകുക, സദ്യനടത്തുക, സദ്യകൊടുക്കുക, സൽക്കരിക്കുക
  8. feast day

    ♪ ഫീസ്റ്റ് ഡെയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുന്നാൾ, തിരുനാൾ, ഉത്സവം, പണ്ടിക, ആഘോഷം
    3. പുണ്യദിനം, സദ്യ, കടുനാൾ, വിശേഷദിവസം, വിശുദ്ധദിവസം
    4. അവധി, അവധിദിസം, മുടക്ക്, മുടക്കം, മുടക്കുദിവസം
  9. feasting

    ♪ ഫീസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഘോഷം, വിശേഷം, ഉത്സവം, ഉത്സവത്തിമിർപ്പ്, മഹോത്സവം
  10. bean-feast

    ♪ ബീൻ-ഫീസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദ്യ, ഊട്ട്, ഊണു്, ആഘോഷം, വിരുന്നൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക