1. Feather

    ♪ ഫെതർ
    1. വിശേഷണം
    2. ആരോഗ്യമുള്ള
    3. (മനുഷ്യർ) വേട്ടയാടുന്ന പക്ഷി
    4. അന്പിൻചിറക്
    1. നാമം
    2. പക്ഷം
    3. തൂവൽ
    4. പൂട
    5. പക്ഷിത്തൂവൽ
    6. അഭിമാനകരമായ നേട്ടം
    7. തൂവൽപോലുള്ള വസ്തു
    8. ഒരേ തരക്കാരായ ആളുകൾ
    9. വേട്ടയാടുന്ന പക്ഷി
    1. ക്രിയ
    2. പറപ്പിക്കുക
    3. ഭീരുത്വം കാണിക്കുക
    4. തൊങ്ങൽ വയ്ക്കുക
    5. പക്ഷിയെ കൊല്ലാതെ തൂവൽ നീക്കുക
    6. തൂവൽവച്ചു കെട്ടുക
    7. തൂവൽ കൊണ്ട് പൊതിയുക
    8. തൂവലുണ്ടാവുക
    9. തൂവൽ മുളയ്ക്കുക
    10. പ്രത്യേക രീതിയിൽ തുഴ ചലിപ്പിക്കുക
  2. Feathers

    ♪ ഫെതർസ്
    1. നാമം
    2. തൂവലുകൾ
  3. Feather boa

    ♪ ഫെതർ ബോ
    1. നാമം
    2. ചിറകുകൾ കൊണ്ടുണ്ടാക്കിയ തുണി
    3. സ്ത്രീകൾ കഴുത്തിൽ ചുറ്റുന്ന
  4. Tail-feather

    1. നാമം
    2. പിഞ്ചം
  5. White feather

    ♪ വൈറ്റ് ഫെതർ
    1. നാമം
    2. ഭീരുത്വചിഹ്നം
  6. Feathered dart

    ♪ ഫെതർഡ് ഡാർറ്റ്
    1. നാമം
    2. ചാട്ടുളി
    3. തൂവൽപിടിച്ചചാട്ടുളി
  7. Princes feather

    ♪ പ്രിൻസസ് ഫെതർ
    1. നാമം
    2. ഒരു പുഷ്പച്ചെടി
  8. Peacocks feather

    ♪ പീകാക്സ് ഫെതർ
    1. നാമം
    2. മയിൽപ്പീലി
  9. Birds of a feather

    1. ഭാഷാശൈലി
    2. സമാനമായ സ്വഭാവമുള്ളവർ
    1. നാമം
    2. ഒരേ തൂവൽപ്പക്ഷികൾ
    3. ഒരേ സ്വഭാവവും ചിന്താഗതിയുമുള്ളവർ
  10. Light as a feather

    1. ഭാഷാശൈലി
    2. വളരെ കനംകുറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക