- adjective (വിശേഷണം)
ഗൗരവബുദ്ധിയില്ലാത്ത, ക്രീഡാശീലമായ, ചപലമായ, ഇളക്കമുള്ള, വിലുളിത
പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത, തലയ്ക്കകത്തുകളിമണ്ണുള്ള
മൂഢനായ, മന്ദബുദ്ധിയായ, മൂളയില്ലാത്ത, ബുദ്ധിശൂന്യനായ, ധാരണാശേഷിയില്ലാത്ത
കഥയില്ലാത്ത, ബാലിശസ്വഭാവമായ, ബുദ്ധിയില്ലാത്ത, വിതാന, വിവേചനശക്തിയില്ലാത്ത
മൂഢ, അപക്വ, മണ്ടനായ, വിഡ്ഢിയായ, വിവരം കെട്ട
- adjective (വിശേഷണം)
ബുദ്ധി പതറിയ, ചിതറിയ ചിന്തകളുള്ള, മനസ്സു പതറിയ, അസ്ഥിരമതിയായ, മനസ്സ് ഏകാഗ്രമാക്കാൻ കഴിയാത്ത