1. feathery

    ♪ ഫെദറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൂവൽപോലുള്ള, മൃദുവായ, മിനുസമുള്ള, മാർദ്ദവമുള്ള, പതുപതുത്ത
    3. പൂടപോലത്തെ, പപ്പുപോലത്തെ, രോമസമൃദ്ധമായ, ധാരാളം രോമമുള്ള, മൃദുരോമമുള്ള
    4. ചെറുപിടിയായ, കൃശമായ, കനം കുറഞ്ഞ, നേർത്ത, തൂവൽപോലെ കനം കുറഞ്ഞ
    5. ലോല, അതിലോലമായ, നേരിയ, മൃദുല, പേലവമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക