- noun (നാമം)
നല്ല അനുപാതത്തോടുകൂടിയ മുഖരേഖകൾ
- adjective (വിശേഷണം)
- noun (നാമം)
- noun (നാമം)
- noun (നാമം)
മുഖ്യഘടകം, പ്രധാനഭാഗം, മുഖ്യ ആകർഷണം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി
- noun (നാമം)
ചലച്ചിത്രം, സിനിമ, ചലനചിത്രം, ചലപടം, പടം
ചലച്ചിത്രം, സിനിമ, പടം, ചിത്രം, സിനിമാപ്പടം
ചലച്ചിത്രം, സിനിമാചിത്രം, സിനിമാപ്രദർശനം, സിനിമ, ചലനചിത്രം
- noun (നാമം)
മുദ്ര, അടയാളം, സവിശേഷത, സവിശേഷഅടയാളം, സ്വഭാവം
മുഖമുദ്ര, സ്മാരകചിഹ്നം, അടയാളമുദ്ര, സവിശേഷലക്ഷണം, മുഖ്യസവിശേഷത
- noun (നാമം)
ഒരു ദെെവാധീനം, പല പോരിയ്മകൾക്കും ദുർഗ്ഗുണങ്ങൾക്കും പരഹാരമായി വർത്തിക്കുന്ന നല്ല ഗുണം, ദെെവകൃപ, പാപമുക്തിക്കും മോക്ഷത്തിനും കാരണമാകുന്ന ഈശ്വരകൃപ, ദെെവാധീനം