1. Chiselled features

    1. നാമം
    2. നല്ല അനുപാതത്തോടുകൂടിയ മുഖരേഖകൾ
  2. Lovely features

    ♪ ലവ്ലി ഫീചർസ്
    1. നാമം
    2. സുന്ദരമായ ആകാരം
  3. Facial feature

    ♪ ഫേഷൽ ഫീചർ
    1. വിശേഷണം
    2. മുഖഛായ
    1. നാമം
    2. മുഖത്തിന്റെ ആകൃതി
  4. Bodily features

    ♪ ബാഡലി ഫീചർസ്
    1. നാമം
    2. ശാരീരികഘടന
  5. Feature programme

    ♪ ഫീചർ പ്രോഗ്രാമ്
    1. -
    2. ഒരു വ്യക്തിയുടെ ജീവിതത്തെയോ, ഒരു പ്രധാന സംഭവത്തെയോ, പ്രവൃത്തിയെയോ നാടകീയമായി ആവിഷ്ക്കരിക്കുന്ന റേഡിയോ പ്രോഗ്രാം
  6. Feature

    ♪ ഫീചർ
    1. നാമം
    2. രേഖ
    3. മുഖഭാവം
    4. ലക്ഷണം
    5. മുഖലക്ഷണം
    6. വിശേഷലക്ഷണം
    1. ക്രിയ
    2. മുഴച്ചു നിൽക്കുക
    1. നാമം
    2. വിശേഷഗുണം
    1. വിശേഷണം
    2. പത്രത്തിലെ പ്രത്യേക ലക്ഷണങ്ങളില്ലാത്ത
    1. നാമം
    2. മുഖച്ഛായം
    1. ക്രിയ
    2. എഴുന്നു നിൽക്കുക
    1. നാമം
    2. കഥാചിത്രം
    3. സാമാന്യധർമ്മം
    1. ക്രിയ
    2. മുഖ്യകഥാപാത്രമാവുക
    3. ഭാഗമാവുക
    4. പ്രത്യേകം എടുത്തുകാട്ടുക
  7. Features

    ♪ ഫീചർസ്
    1. നാമം
    2. മുഖഭാവം
    3. ലക്ഷണങ്ങൾ
    4. മുഖരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക