- adjective (വിശേഷണം)
- phrasal verb (പ്രയോഗം)
- verb (ക്രിയ)
ക്ഷീണിക്കുക, മടുക്കുക, മുഷിയുക, മുഷിവുതോന്നുക, അസഹ്യപ്പെടുക
- adjective (വിശേഷണം)
മടുപ്പുബാധിച്ച, മടുത്ത, അസഹ്യപ്പെട്ട, മുഷിഞ്ഞ, മുഷിപ്പുതോന്നുന്ന
മുഷിഞ്ഞ, മടുപ്പുവന്ന, ക്ഷമകെട്ട, മുഷിപ്പുബാധിച്ച, ചെടിപ്പുവന്ന
- verb (ക്രിയ)
മടുക്കുക, മുഷിയുക, ക്ഷീണിക്കുക, ഓക്കാനം വരുക, ചെടിക്കുക
- phrasal verb (പ്രയോഗം)
മനസ്സിടിക്കുക, മനോവീര്യം തകർക്കുക, ആത്മധെെര്യം കെടുത്തുക, വിഷണ്ണനാക്കുക, വിഷാദിപ്പിക്കുക
- verb (ക്രിയ)
വിഷണ്ണമാക്കുക, ദുഃഖിപ്പിക്കുക, വ്യാകുലപ്പെടുത്തുക, മ്ലാനമാക്കുക, വിഷാദിപ്പിക്കുക