1. bottle fed

    ♪ ബോട്ടിൽ ഫെഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുലക്കൂപ്പിയിലൂടെ പാലൂട്ടി വളർത്തിയ
  2. breast-fed

    ♪ ബ്രെസ്റ്റ്-ഫെഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുലയൂട്ടി വളർത്തിയ
  3. to be fed up

    ♪ ടു ബി ഫെഡ് അപ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. മതിയാവുക
  4. fed up

    ♪ ഫെഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മടുപ്പുവന്ന, മടുത്ത, ശുണ്ഠിപിടിച്ച, വെറിപിടിച്ച, പൊറുതികെട്ട
    3. വിഷണ്ണം, മ്ലാനം, ഖിന്നം, വിമനസ്കനായ, മനസ്സിടിഞ്ഞ
    4. വിഷണ്ണ, മനസ്സിടിഞ്ഞ, തളർന്ന, മാനസികമായി തകർന്ന, ദുഖമുള്ള
    5. ആശ്വസിപ്പിക്കാനൊക്കാത്ത, ആശ്വാസമറ്റ, തീരാത്ത ദുഃഖമുള്ള, ഖിന്ന, ഖിന്നം
    6. ഇരുണ്ട, അപ്രസന്നമായ, ശോകമൂകമായ, മനസ്സിനുവാട്ടം തട്ടിയ, മ്ലാനമായ
    1. idiom (ശൈലി)
    2. ആശയ്ക്കുവഴിയില്ലാതെ സങ്കടപ്പെടുന്ന, അസന്തുഷ്ടമായ, അസന്തുഷ്ടിയുള്ള, ദുഃഖ, അനന്ദ
    3. മനോമാന്ദ്യം ബാധിച്ച, മനസ്സിടിഞ്ഞ, അസന്തുഷ്ടനായ, നിരാനന്ദനായ, ദുഖിതനായ
    1. phrase (പ്രയോഗം)
    2. അസന്തുഷ്ടനായ, നിരാനന്ദ, ദുഃഖ, സങ്കടമുള്ള, ദുഃഖമുള്ള
  5. become fed up with

    ♪ ബികം ഫെഡ് അപ്പ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മടുക്കുക, മുഷിയുക, ക്ഷീണിക്കുക, ഓക്കാനം വരുക, ചെടിക്കുക
  6. fed up with

    ♪ ഫെഡ് അപ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിഞ്ഞ, മടുപ്പുവന്ന, ക്ഷമകെട്ട, മുഷിപ്പുബാധിച്ച, ചെടിപ്പുവന്ന
    3. മടുപ്പുബാധിച്ച, മടുത്ത, അസഹ്യപ്പെട്ട, മുഷിഞ്ഞ, മുഷിപ്പുതോന്നുന്ന
  7. get fed up

    ♪ ഗെറ്റ് ഫെഡ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷീണിക്കുക, മടുക്കുക, മുഷിയുക, മുഷിവുതോന്നുക, അസഹ്യപ്പെടുക
  8. well fed

    ♪ വെൽ ഫെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെടിക്കുമാറു നിറഞ്ഞ, അമിതഭക്ഷണത്താൽ മടുപ്പു വന്ന, വയറു നിറഞ്ഞ, വയറു നിറച്ചുണ്ട, ഭക്ഷിച്ചു തൃപ്തിയടഞ്ഞ
    3. നിറഞ്ഞ, വയറു നിറഞ്ഞ, മതിവന്ന, വേണ്ടുവോളം തിന്ന, മടുപ്പുവന്ന
  9. fed up to the back teeth

    ♪ ഫെഡ് അപ് ടു ദ ബാക്ക് ടീത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംതൃപ്ത, അസന്തുഷ്ടമായ, നീരസം പൂണ്ട, അസംതൃപ്തിയുള്ള, മനസ്സുമടുത്ത
  10. corn-fed

    ♪ കോൺ ഫെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ച, വണ്ണമുള്ള, തടിയുള്ള, സ്ഥൂലകായമായ, ബലിഷ്ഠമായ
    3. മാംസള, മേദുര, പുഷ്ടിയുള്ള, കൊഴുത്ത, തടിച്ച
    4. തടിച്ച, ബലിഷ്ഠമായ, സ്ഥൂലകായനായ, കൊഴുത്ത, മാംസളം
    5. തടിച്ചുപൊക്കം കുറഞ്ഞ, കൊഴുത്തുരുണ്ട, മാംസള, മാംസപുഷ്ടിയുള്ള, പുഷ്ടിയുള്ള
    6. കൊഴുത്ത, കൊഴുത്തുരുണ്ട, പുഷ്ടിയുള്ള, മാംസളമായ, തികഞ്ഞ ആരോഗ്യത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക