1. federalize

    ♪ ഫെഡറലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉടമ്പടിയിൽ ഒന്നായി ചേർക്കുക
  2. federal

    ♪ ഫെഡറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയുക്ത, തമ്മിൽ ചേർന്ന, സഖ്യം ചെയ്ത, സഖ്യം ചേർന്ന, രാഷ്ട്രീയ സഖ്യത്തിലുൾപ്പെട്ട
  3. federate

    ♪ ഫെഡറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംയുക്തമാക്കുക, സഖ്യം ചെയ്യുക, കൂട്ടുകെട്ടായി പ്രവർത്തിക്കുക, സഖ്യമുണ്ടാക്കുക, സഖ്യത്തിൽ ചേരുക
  4. federation

    ♪ ഫെഡറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംയുക്തരാഷ്ട്രം, സംയുക്തഭരണം, രാഷ്ട്രങ്ങളുടെ കൂട്ടായ്മ, രാജ്യസഖ്യം, രാഷ്ട്രീയ കൂട്ടുകെട്ട്
  5. federa-tion

    ♪ ഫെഡറ-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഖണ്ഡത, ഐക്യം, ഐകമത്യം, ഐകഭാവ്യം, ഏകത്വം
  6. federal state

    ♪ ഫെഡറൽ സ്റ്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംസ്ഥാനം, മാകാണം, പ്രവിശ്യ, ദേശം, മണ്ഡലം
  7. federative

    ♪ ഫെഡററ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയുക്ത, തമ്മിൽ ചേർന്ന, സഖ്യം ചെയ്ത, സഖ്യം ചേർന്ന, രാഷ്ട്രീയ സഖ്യത്തിലുൾപ്പെട്ട
  8. federated

    ♪ ഫെഡറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയോജിപ്പിച്ച, കൂട്ടിച്ചേർത്ത, കൂട്ടിയോജിപ്പിച്ച, ശുക്ത, കൂടിച്ചേർന്ന
    3. സഖ്യം ചേർന്ന, സഖ്യമുള്ള, സഖ്യകക്ഷിയായ, സഖ്യകക്ഷിയിൽ പെട്ട, സംയോജിച്ച
    4. സംയോജിപ്പിക്കപ്പെട്ട, കൂട്ടിച്ചേർത്ത, കൂട്ടിയോജിപ്പിച്ച, കൂടിച്ചേർന്ന, സംയുത
    5. സഖ്യത്തിൽപെട്ട, രാഷ്ട്രീയസഖ്യത്തിൽപെട്ട, സഖ്യത്തിൽ അംഗമായ, സഖ്യം ചെയ്ത, രാഷ്ട്രീയസഖ്യത്തിലുൾപ്പെട്ട
    6. സംയുക്ത, തമ്മിൽ ചേർന്ന, സഖ്യം ചെയ്ത, സഖ്യം ചേർന്ന, രാഷ്ട്രീയ സഖ്യത്തിലുൾപ്പെട്ട
  9. federate with

    ♪ ഫെഡറേറ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, സംയോജിക്കുക, അംഗമായി കൈക്കെള്ളുക, ചേർക്കുക, കൂട്ടിച്ചേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക