അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
feeble
♪ ഫീബിൾ
src:ekkurup
adjective (വിശേഷണം)
ദുർബ്ബല, നിർബല, ക്ഷീണ, ക്ഷീണിച്ച, നിഷ്പ്രാണ
ദുർബലമായ, നിഷ്ഫലമായ, വ്യർത്ഥമായ, ഫലശൂന്യം, വന്ധ്യം
ദുർബലനായ ഭീരുവായ, ഭീരുത്വമുള്ള, ഹരിണഹൃദയ, ചുണകെട്ട, മനോധെെര്യമില്ലാത്ത
ദുർബലമായ, മങ്ങിയ, മഴു, ശക്തികുറഞ്ഞ, വിളറിയ
feeble-minded
♪ ഫീബിൾ-മൈൻഡഡ്
src:ekkurup
adjective (വിശേഷണം)
മനോബലമില്ലാത്ത, ദുർബ്ബലമനസ്കനായ, ഭേല, മൂഢനായ, താമസ
പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, നിഷ്പ്രതിഭ, മന്ദബുദ്ധിയായ, പിന്നോക്കം നിൽക്കുന്ന
feebleness
♪ ഫീബിൾനെസ്
src:ekkurup
noun (നാമം)
ക്ഷീണം, അശക്തി, ബലഭ്രംശം, ബലക്ഷയം, ബലഹാനി
ക്ഷീണം, തളർച്ച, സന്നം, ലീ, ബലഹീനത
തേജോഹാനി, ബലംകെടൽ, അതിക്ഷീണം, ആയാസം, അവസാദം
അസ്പഷ്ടത, അസ്ഫുടത, അവ്യക്തത, വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, നിശബ്ദത
feeble opponent
♪ ഫീബിൾ ഒപ്പോണന്റ്
src:ekkurup
noun (നാമം)
നിസ്സാരമായി കീഴടക്കാവുന്ന ആൾ, ദുർബ്ബലനായ എതിരാളി, എളുപ്പം തോല്പിക്കെപ്പെടുന്നവൻ, അരപ്രാണൻ, ബലഹീനൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക