1. feed

    ♪ ഫീഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാല്ക്കാലിഭക്ഷണം, കന്നുകാലിത്തീറ്റ, കാലിത്തീറ്റ, ഉണക്കിയ കാലിത്തീറ്റ, അശ്വഘാസം
    3. ഭക്ഷണം, ആഹാരം, തീൻ, ഊണ്, ഉച്ചയൂണ്
    1. verb (ക്രിയ)
    2. ഭക്ഷണം നല്കുക, തീറ്റി കൊടുക്കുക, വളർത്തുക, ആവശ്യത്തിന് ആഹാരം നൽകുക, ആഹാരം കഴിപ്പിക്കുക
    3. ഭക്ഷിക്കുക, തിന്നുക, കഴിക്കുക, ഉണ്ണുക, ചോറുണ്ണുക
    4. മേയുക, പുല്ലുമേയുക, പുല്ലുതിന്നുക, കാലിമേയുക, മേഞ്ഞുനടക്കുക
    5. ജീവിക്കുക, വജിക്കുക, ഉപജീവിക്കുക, ആശ്രയിച്ചു ജീവിക്കുക, നിലനിന്നുപോവുക
    6. ശക്തിപ്പെടുത്തുക, ബലപ്പെടുത്തുക, പ്രോത്സാഹിപ്പക്കുക, വളംവച്ചുകൊടുക്കുക, പിൻതാങ്ങുക
  2. force-feed

    ♪ ഫോഴ്സ്-ഫീഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർബന്ധിച്ചു തീറ്റുക
  3. feeding time

    ♪ ഫീഡിംഗ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണംസമയം
  4. tractor feed

    ♪ ട്രാക്ടർ ഫീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രിന്ററിൽ പേപ്പർ ശരിയായ രീതിയിൽ ചലിക്കുന്നതിനുള്ള സംവിധാനം
  5. self-feeding

    ♪ സെൽഫ് ഫീഡിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയം ഉപയോഗിച്ചു തീർക്കുന്ന
  6. one who feeds

    ♪ വൺ ഹു ഫീഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊട്ടുന്നവൻ
  7. sprocket feed

    ♪ സ്പ്രോക്കറ്റ് ഫീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രിന്ററിലൂടെ എന്തെങ്കിലും പ്രിന്റ് എടുക്കുമ്പോൾ പേപ്പർ പ്രിന്റിന്റെ പൽചക്രങ്ങൾക്കിടയിലൂടെ വളരെ കൃത്യമായ രീതിയിൽ ഓരോ ഹോളും തിരിഞ്ഞുവരുന്ന സംവിധാനം
  8. feeding bottle

    ♪ ഫീഡിംഗ് ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മുലക്കുപ്പി
    3. പാൽക്കുപ്പി
  9. feed the fishes

    ♪ ഫീഡ് ദ ഫിഷസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുങ്ങി മരിക്കുക
  10. bite the hand that feeds

    ♪ ബൈറ്റ് ദ ഹാൻഡ് ദാറ്റ് ഫീഡ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സഹായിച്ചവനെ ദ്രോഹിക്കുക.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക