-
feed the fishes
♪ ഫീഡ് ദ ഫിഷസ്- verb (ക്രിയ)
- മുങ്ങി മരിക്കുക
-
bite the hand that feeds one
♪ ബൈറ്റ് ദ ഹാൻഡ് ദാറ്റ് ഫീഡ്സ് വൺ- idiom (ശൈലി)
- സഹായിച്ചവനെ ദ്രോഹിക്കുക
-
bite the hand that feeds
♪ ബൈറ്റ് ദ ഹാൻഡ് ദാറ്റ് ഫീഡ്സ്- idiom (ശൈലി)
- സഹായിച്ചവനെ ദ്രോഹിക്കുക.
-
force-feed
♪ ഫോഴ്സ്-ഫീഡ്- verb (ക്രിയ)
- നിർബന്ധിച്ചു തീറ്റുക
-
self-feeding
♪ സെൽഫ് ഫീഡിംഗ്- adjective (വിശേഷണം)
- സ്വയം ഉപയോഗിച്ചു തീർക്കുന്ന
-
tractor feed
♪ ട്രാക്ടർ ഫീഡ്- noun (നാമം)
- പ്രിന്ററിൽ പേപ്പർ ശരിയായ രീതിയിൽ ചലിക്കുന്നതിനുള്ള സംവിധാനം
-
one who feeds
♪ വൺ ഹു ഫീഡ്സ്- noun (നാമം)
- ഊട്ടുന്നവൻ
-
feeding time
♪ ഫീഡിംഗ് ടൈം- noun (നാമം)
- ഭക്ഷണംസമയം
-
sprocket feed
♪ സ്പ്രോക്കറ്റ് ഫീഡ്- noun (നാമം)
- പ്രിന്ററിലൂടെ എന്തെങ്കിലും പ്രിന്റ് എടുക്കുമ്പോൾ പേപ്പർ പ്രിന്റിന്റെ പൽചക്രങ്ങൾക്കിടയിലൂടെ വളരെ കൃത്യമായ രീതിയിൽ ഓരോ ഹോളും തിരിഞ്ഞുവരുന്ന സംവിധാനം
-
feeding bottle
♪ ഫീഡിംഗ് ബോട്ടിൽ- noun (നാമം)
- മുലക്കുപ്പി
- പാൽക്കുപ്പി