1. feel aggrieved about

    ♪ ഫീൽ അഗ്രീവ്ഡ് അബൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക, എന്തെങ്കിലും സഹിക്കാൻ കഴിയാതിരിക്കുക, സന്തോഷത്തോടെയല്ലാതെ പ്രതികരിക്കുക, ശക്തമായ എതിർപ്പു പ്രകടിപ്പിക്കുക, എതിർക്കുക
    1. verb (ക്രിയ)
    2. വെറുപ്പോടെ നോക്കുക, അതൃപ്തികാണിക്കുക, അതൃപ്തി ഭാവിക്കുക, ഈ‍ർഷ്യകാണിക്കുക, വെറുക്കുക
    3. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക
    4. നീരസം തോന്നുക, ഇഷ്ടക്കേടു തോന്നുക, വെറുക്കുക, അനിഷ്ടം പ്രകടിപ്പിക്കുക, പരാതിയുണ്ടാകുക
  2. feel aggrieved at

    ♪ ഫീൽ അഗ്രീവ്ഡ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക
  3. feel aggrieved

    ♪ ഫീൽ അഗ്രീവ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക