- verb (ക്രിയ)
വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുക
- verb (ക്രിയ)
- verb (ക്രിയ)
സംവദിക്ക, മാനസികെെക്യം പുലർത്തുക, താദാത്മ്യം പ്രാപിക്കുക, രണ്ടല്ലെന്നുകരുതുക, തദനുഭൂതിയുണ്ടാകുക
ഒന്നായിത്തീരുക, താദാത്മ്യം പ്രാപിക്കുക, സ്വരെെക്യത്തിലാകുക, ചേർന്നുപോകുക, യോജിപ്പുണ്ടാകുക
- phrasal verb (പ്രയോഗം)
പൊട്ടിത്തെറിക്കുക, വികാരസമ്മർദ്ദം പ്രകടിപ്പിക്കുക, വികാരം സ്വച്ഛന്ദം പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, മനസ്സിലുള്ളതു തുറന്നു പറയുക
- noun (നാമം)
സ്പർശം, സ്പർശനം, സ്പർശനക്ഷമത, സ്പർശനേന്ദ്രിയം, ഇന്ദ്രിയസ്പർശം
- adjective (വിശേഷണം)
ക്ഷണവികാരിയായ, എളുപ്പം അറപ്പനുഭവപ്പെടുന്ന, ഓക്കാനമുണ്ടാകുന്ന, വമനേച്ഛയുണ്ടാക്കുന്ന, പെട്ടെന്നു ചെടിപ്പുണ്ടാക്കുന്ന
- noun (നാമം)
പൂർവ്വസൂചന, മുൻകൂട്ടിയുള്ള തോന്നൽ, പൂർവ്വബോധം, പൂർവ്വാശങ്ക, മുന്നറിയിപ്പ്
തോന്നൽ, ധാരണ, പ്രതീതി, അനുഭൂതി, വികാരം
പൂർവ്വസൂചന, ഭൂതോദയം, മുൻകൂട്ടിയുള്ള തോന്നൽ, ദുർലക്ഷണം, അനിഷ്ടസൂചന
ഭൂതോദയം, ബോധോദയം, തോന്നൽ, പ്രതിഭാസം, സംശയം
ഭൂതോദയം, വ്യപദേശം, മുന്നറിവ്, തോന്നൽ, മുല്ച്ചൊല്ല്
- phrase (പ്രയോഗം)
സന്തോഷിപ്പിക്കുക, രസിപ്പിക്കുക, പ്രീണിപ്പിക്കുക, ഉന്മേഷം കൊള്ളിക്കുക, സന്തോഷവാനാക്കുക
- verb (ക്രിയ)
തപ്പിത്തപ്പിനടക്കുക, ഇടറുക, ഇരടുക, എരടുക, തെന്നുക
- verb (ക്രിയ)
മറച്ചുവയ്ക്കുക, കപടവേഷം ധരിക്കുക, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കുക, നടിക്കുക, ഭാവിക്കുക
യാഥാർത്ഥ്യം മറയ്ക്കുക, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കുക, ഇല്ലാത്തതു ഭാവിക്കുക, കപടം ചെയ്ക, യാഥാർത്ഥ്യം മറച്ചുവെച്ചു പെരുമാറുക