1. feel someone's collar

    ♪ ഫീൽ സംവൺസ് കോളർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറസ്റ്റുചെയ്യുക, ഗ്രഹിക്കുക, ഗ്രസിക്കുക, പിടിക്കുക, പിടികൂടുക
    3. കോളർപിടിച്ചു നിർത്തുക, കഴുത്തിനു ചുറ്റുമുള്ള തുണിയിൽ കെെയിട്ടു പിടിക്കുക, കഴുത്തു പട്ടയിൽ കടന്നുപിടിക്കുക, പിടലിക്കു പിടികൂടുക, കൊങ്ങയ്ക്കു പിടിക്കുക
    4. പിടിക്കുക, പിടികൂടുക, ബന്ധനത്തിലാക്കുക, അറസ്റ്റുചെയ്യുക, നിരോധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക