1. hurt feelings

    ♪ ഹർട്ട് ഫീലിംഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വികാരത്തെവ്രണപ്പെടുത്തുക
  2. feel small

    ♪ ഫീൽ സ്മോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവമാനിതനാവുക
  3. feeling

    ♪ ഫീലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിമത്തായി വികാരം കൊള്ളുന്ന, സഹതാപമുള്ള, സൂക്ഷ്മസംവേദനക്ഷമതയുള്ള, ദയാലുവായ, സ്നേഹപൂർവ്വമായ
    1. noun (നാമം)
    2. സ്പർശനം, സ്പർശം, സ്പർശക്ഷമത, സ്പർശബോധം, സ്പർശവേദ്യത
    3. തോന്നൽ, വികാരം, ഇന്ദ്രിയബോധം, ബോധം, അറിവ്
    4. സംശയം, ശങ്ക, സന്ദേഹം, ദുശ്ശങ്ക, വിട്ടുമാറാത്ത ശങ്ക
    5. സ്നേഹം, സ്നേഹവായ്പ്, പ്രേമം, രതിഭാവം, അനുരാഗം
    6. തോന്നൽ, വികാരം, ഭാവം, മനോഭാവം, ഭാവുകത്വം
  4. hard feelings

    ♪ ഹാർഡ് ഫീലിംഗ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നീരസം, വെറുപ്പ്, മുഷിച്ചിൽ, അമർഷം, ഉൾപ്പക
  5. fellow feeling

    ♪ ഫെലോ ഫീലിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സഹാനുഭൂതി, അനുകമ്പ, സഹജാവബോധം, അനുഭാവം, അനുക്രോശം
  6. feel the pinch

    ♪ ഫീൽ ദ പിഞ്ച്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കഷ്ടപ്പെടുക, അരിഷ്ടിക്കുക, ദാരിദ്ര്യം അനുഭവിക്കുക, കഷ്ടപ്പാടറിയുക, വാർത്തപ്പെടുക
  7. feel

    ♪ ഫീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്പർശം, സ്പർശനം, സ്പർശനക്ഷമത, സ്പർശനേന്ദ്രിയം, ഇന്ദ്രിയസ്പർശം
    3. സ്പർശാനുഭവം, തന്തുരചന, ഇഴ, പാവ്, ഇഴഗുണം
    4. തോന്നൽ, അനുഭൂതി, രസം, വെെകാരികാനുഭൂതി, അന്തരീക്ഷം
    5. വെെകാരികാനുഭൂതി, അഭിരുചി, വാസന, പാടവം, കെെവേഗം
    1. verb (ക്രിയ)
    2. തൊടുക, തൊട്ടുനോക്കുക, തൊട്ടറിയുക, സ്പർശിക്കുക, ദേഹത്തുതൊടുക
    3. അറിയുക, ഇന്ദ്രിയബോധമുണ്ടാകുക, കണ്ടുപിടിക്കുക, തിരിച്ചറിയുക, വിവേചിച്ചറിയുക
    4. അറിയുക, അനുഭവപ്പെടുക, തോന്നുക, അനുഭവിക്കുക, അനുഭവവേദ്യമാകുക
    5. തൊട്ടറിയുക, തപ്പുക, ഇരുട്ടിൽ തപ്പുക, തടവുക, തപ്പിയും തടഞ്ഞും തിരക്കുക
    6. തൊട്ടുനോക്കുക, പരീക്ഷിച്ചറിയുക, പരിശോധിച്ചറിയുക, നിർണ്ണയിക്കുക
  8. feel like

    ♪ ഫീൽ ലൈക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണമെന്നു തോന്നുക, ആവശ്യം തോന്നുക, ഇച്ഛിക്കുക, ഇഷ്ടം തോന്നുക, കിട്ടിയെങ്കിൽ എന്ന് ആശിക്കുക
  9. feel for

    ♪ ഫീൽ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹതപിക്കുക, അനുകമ്പ തോന്നുക, കഷ്ടം തോന്നുക, അലിയുക, മനസ്സലിയുക
  10. give a loose to one's feelings

    ♪ ഗിവ് എ ലൂസ് ടു വൺസ് ഫീലിംഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക