1. feeler

    ♪ ഫീലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്പർശിനി, ലോമവേദിനി, കീടാദികളുടെ തുമ്പിരോമം, വ്യോമതന്തു, ഏരിയൽ
    3. പ്രാരംഭാന്വേഷണം, പരീക്ഷണാർത്ഥമായ അന്വേഷണം, പരോക്ഷമായ അഭിപ്രായം തേടൽ, സൂചനാനിർദ്ദേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളറിയുന്നതിനു വേണ്ടിയുള്ള സംസാരം
  2. feelers of insects

    ♪ ഫീലേഴ്സ് ഓഫ് ഇൻസെക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാണികളുടെ സ്പർശനികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക