- 
                    Feelingly- ക്രിയാവിശേഷണം
- 
                                വികാരപാരവശ്യത്തോടെ
- 
                                ചിന്തയോടെ
- 
                                കൃപയോടെ
- 
                                സക്ഷോഭം
- 
                                മനസ്സറിഞ്ഞ്
 - നാമം
- 
                                മനസ്സുരുകത്തക്കവണ്ണം
 
- 
                    Feel at home♪ ഫീൽ ആറ്റ് ഹോമ്- ക്രിയ
- 
                                സന്തോഷവാനായിരിക്കുക
 
- 
                    Feel bad♪ ഫീൽ ബാഡ്- ക്രിയ
- 
                                ഖേദിക്കുക
- 
                                കുറ്റബോധം തോന്നുക
- 
                                അതൃപ്തിയുണ്ടാവുക
 
- 
                    Feel cheap♪ ഫീൽ ചീപ്- ക്രിയ
- 
                                ലജ്ജതോന്നുക
- 
                                അസുഖം അനുഭവപ്പെടുക
 
- 
                    Feel like♪ ഫീൽ ലൈക്- ക്രിയ
- 
                                എന്തെങ്കിലും പ്രവർത്തി ചെയ്യാൻ തോന്നുക
 
- 
                    Feel of♪ ഫീൽ ഓഫ്- ക്രിയ
- 
                                സ്പർശിച്ചു പരിശോധിക്കുക
 
- 
                    Feel offended♪ ഫീൽ അഫെൻഡഡ്- ക്രിയ
- 
                                ചൊടിച്ചിരിക്കുക
- 
                                അപ്രിയം അനുഭവപ്പെടുക
 
- 
                    Feel ones age♪ ഫീൽ വൻസ് ഏജ്- ക്രിയ
- 
                                പ്രായമാകുന്നതറിയുക
 
- 
                    Feel sleepy♪ ഫീൽ സ്ലീപി- ക്രിയ
- 
                                ഉറക്കം വരുക
- 
                                ഉറക്കംവരുക
 
- 
                    Feel small♪ ഫീൽ സ്മോൽ- ക്രിയ
- 
                                അവമാനിതനാവുക