-
feet
♪ ഫീറ്റ്- noun (നാമം)
- കാലുള്ള വസ്തുക്കളുടെ പാദഭാഗം
- പാദങ്ങൾ
- ചരണങ്ങൾ
-
two feet
♪ ടു ഫീറ്റ്- noun (നാമം)
- ഇരുകാലുകൾ
-
five feet
♪ ഫൈവ് ഫീറ്റ്- noun (നാമം)
- അഞ്ചടി
-
dust of feet
♪ ഡസ്റ്റ് ഓഫ് ഫീറ്റ്- noun (നാമം)
- പാദധൂളി
-
beautiful red feet
♪ ബ്യൂട്ടിഫുൾ റെഡ് ഫീറ്റ്- noun (നാമം)
- ചുവന്ന താമരപോലുള്ള മനോഹരമായ കാലടി
- ചെന്താരടി
-
vote with one's feet
♪ വോട്ട് വിത്ത് വൺസ് ഫീറ്റ്- verb (ക്രിയ)
- സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ പിരിഞ്ഞ് പുതിയതിൽ ചേരുക
- പിന്തിരിയുക
-
have the feet of clay
♪ ഹാവ് ദ ഫീറ്റ് ഓഫ് ക്ലേ- verb (ക്രിയ)
- മറ്റുള്ളവർക്കുള്ളതുപോലെയുള്ള ദൗർബ്ബല്യം ഉണ്ടായിരിക്കുക
-
stand on one's own feet
♪ സ്റ്റാൻഡ് ഓൺ വൺസ് ഓൺ ഫീറ്റ്- noun (നാമം)
- സ്വന്തം കാര്യങ്ങൾ നിർവഹിക്കൽ
-
dress reaching from the shoulder to the feet
♪ ഡ്രെസ് റീച്ചിങ് ഫ്രം ദ ഷോൾഡർ ടു ദ ഫീറ്റ്- noun (നാമം)
- നിലയങ്കി
-
cold feet
♪ കോൾഡ് ഫീറ്റ്- noun (നാമം)