1. feign

    ♪ ഫെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നടിക്കുക, ഭാവിക്കുക, അഭിനയിക്കുക, കൃത്രിമമായി ഭാവിക്കുക, കപടമായി ഭാവിക്കുക
    3. നടിക്കുക, ഇല്ലാത്തതു ഭാവിക്കുക, കപടം ചെയ്ക, പൊളിപറയുക, കപടഭാവം നടിക്കുക
  2. feigned

    ♪ ഫെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാട്യമായ, ഭാവിക്കുന്ന, കൃത്രിമ, അസത്യ, തെറ്റായ
  3. feigned quarrel

    ♪ ഫെയിൻഡ് ക്വാറൽ
    src:crowdShare screenshot
    1. noun (നാമം)
    2. കലഹനാട്യം
  4. feign it

    ♪ ഫെയിൻ ഇറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാവിക്കുക, നടിക്കുക, നാടകം കളിക്കുക, കപടമായി ഭാവിക്കുക, വേഷം കാട്ടുക
  5. feign illness

    ♪ ഫെയിൻ ഇൽനെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗം നടിക്കുക, ജോലി ഒഴിവാക്കാൻവേണ്ടി രോഗം നടിച്ചു കിടക്കുക, കള്ളദീനം നടിക്കുക, രോഗമുണ്ടെന്നു ഭാവിക്കുക, അസുഖം ഭാവിക്കുക
  6. feigning

    ♪ ഫെയിനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടം, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കൽ, കള്ളവേഷംകെട്ടൽ, തട്ടിപ്പ്, വഞ്ചന
    3. ഭാവിക്കൽ, നാട്യം, കപടഭാവം, വേഷം, നടിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക