അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
feisty
♪ ഫെയിസ്റ്റി
src:ekkurup
adjective (വിശേഷണം)
സമരോത്സുകമായ, വഴക്കാളിയായ, ധിക്കാരപൂർവ്വം അവഗണിക്കുന്ന, ആക്രമണസന്നദ്ധമായ, ആക്രമണസ്വഭാവമുള്ള
ഊർജ്ജസ്വലമായ, ഉന്മേഷമുള്ള, ഓജസ്സള്ള, ജീവത്തായ, ചൊടിപ്പുള്ള
ധീര, ധൃഷ്ട, ധീരമായ, വീര, അഞ്ചാത്ത
ദൃഢപ്രസ്താവരീതിയിലുള്ള, ആത്മവിശാസമുള്ള, അസന്ദിഗ്ദ്ധമായ, ആധികാരികമായ, ഉറപ്പിച്ചുള്ള
നിർഭയമായ, ഭയമില്ലാത്ത, നിർഭീക, പേടിയില്ലാത്ത, ദൃഢനിശ്ചയമുള്ള
feistiness
♪ ഫെയിസ്റ്റിനെസ്
src:ekkurup
noun (നാമം)
ഊർജ്ജസ്വലത, കർമ്മശൂരത്വം, അത്യധികമായ ഊർജ്ജസ്വലതയും ചുറുചുറുക്കും, ചാലകശക്തി, ചാലകോർജ്ജം
ഊർജ്ജം, ഊർജ്ജസ്സ്, ഊർജ്ജിതം, ഊക്കു്, ഊർക്ക്
ഊർജ്ജസ്വലത, വീര്യം, പച്ച, ജീവൻ, ചൊടി
ഊർജ്ജം, ഊർജ്ജസ്സ്, ഊർജ്ജിതം, ഊക്കു്, ഊർക്ക്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക