1. felicitate

    ♪ ഫെലിസിറ്റേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൊണ്ടാടുക
    3. അഭിനന്ദിക്കുക
  2. felicitations

    ♪ ഫെലിസിറ്റേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ, ആശംസകൾ, ഉപചാരക്രിയ, അഭിനന്ദനം
  3. felicitous

    ♪ ഫെലിസിറ്റസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമുചിതമായ, തികച്ചും സമുചിതമായ, ഉചിതപദമായ, നല്ല തെരഞ്ഞെടുപ്പായ, ശ്രദ്ധയോടെ പ്രയോഗിക്കപ്പെടുന്ന
    3. അനകൂലമായ, പ്രയോജനകരമായ, കൊള്ളാവുന്ന, ഉപകാരമുള്ള, ആകർഷവും സമർത്ഥവുമായ
  4. felicitation

    ♪ ഫെലിസിറ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അഭിനന്ദനം
    3. പ്രോത്സാഹനം
    4. അനുമോദനം
    5. അഭിവാദ്യം
  5. felicitously

    ♪ ഫെലിസിറ്റസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തക്കതുപോലെ, ഉചിതമായി, തക്കസമയത്ത്, തരത്തിന്, കുറിക്കുകൊള്ളുംവിധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക