1. fell

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെട്ടിവീഴ്ത്തുക, വെട്ടുക, വെട്ടിയിടുക, മുറിച്ചിടുക, അറുത്തിടുക
    3. വീഴ്ത്തുക, അവനയിക്കുക, ക്ഷേപിക്കുക, പതിപ്പിക്കുക, നിലംപറ്റിക്കുക
  2. fell

    ♪ ഫെൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാരുണമായ, അലിവില്ലാത്ത, കൊലപാതകമനസ്സുള്ള, വ്യാപാദക, കൊല്ലുന്ന
  3. at one fell, in one fell

    ♪ ആറ്റ് വൺ ഫെൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിച്ച്, എല്ലാംകൂടി ഒന്നിച്ച്, എല്ലാവരുമൊന്നിച്ച്, ഒപ്പം, ഒരേ സമയത്ത്
  4. to fell trees

    ♪ ടു ഫെൽ ട്രീസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മരംവീഴ്ത്തുക
  5. fell

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നരഹത്യയായ, നരഹത്യയെ സംബന്ധിച്ച, കൊലപാതകത്തെസംബന്ധിച്ച, മാരകമായ, കൊലസംബന്ധിച്ച
    3. ക്രൂരതയുള്ള, ക്രൂരമായ, കഠിനഹൃദയനായ, അതിക്രൂര, അരു
    4. ഭയങ്കരമായ, മൃഗീയമായ, ക്രൂരമായ, നീചമായ, പെെശാചികമായ
    5. നൃശംസമായ, ദുഷ്ടമായ, ദുഷ്ടതയുള്ള, മൃഗീയമായ, ഹീനമായ
    1. idiom (ശൈലി)
    2. വീഴ്ത്തുക, തട്ടി നിലത്ത് ഇടുക, ഇടിച്ചു വീഴ്ത്തുക, നിലംപരിചാക്കുക, അടിച്ചുവീഴ്ത്തുക
    1. noun (നാമം)
    2. ചതുപ്പുനിലം, കഴിനിലം, പാഴ്നിലം, തരിശുഭൂമി, ഊഷരം
    3. ഊറയ്ക്കിടാത്ത മൃഗത്തോൽ, പച്ചത്തോൽ, മൃഗത്തോൽ, രോമത്തോടു കൂടി ഉരിച്ചെടുത്ത തോൽ, മൃഗചർമ്മം
    4. കുന്ന്, കുറു, ഗിരി, ചെറിയ മല, പുറ
    5. തോൽ, മൃഗചർമ്മം, ചർമ്മം, കൃത്തി, ഘനം
    1. phrasal verb (പ്രയോഗം)
    2. അടിച്ചുവീഴ്ത്തുക, അടിച്ചുബോധരഹിതമാക്കുക, നിലംപരിചാക്കുക, നിരപ്പാക്കുക, അടിച്ചുനിലംപറ്റിക്കുക
    3. വെട്ടിവീഴ്ത്തുക, വെട്ടിയിടുക, പുഴക്കുക, വെട്ടുക, വെട്ടിവേർപെടുത്തുക
    4. തട്ടി നിലത്ത് ഇടുക, ഇടിച്ചുവീഴ്ത്തുക, വീഴ്ത്തുക, വീഴിക്കുക, താഴെയാക്കുക
    1. verb (ക്രിയ)
    2. വെട്ടുക, കീറുക, മുറിക്കുക, ഖണ്ഡിക്കുക, വെട്ടി മുറിക്കുക
    3. വെടിവെയ്ക്കുക, തോക്കുകൊണ്ടു വെടിവയ്ക്കുക, കശാപ്പുചെയ്യുക, വെടിവച്ചുവീഴ്ത്തുക, വെടിവെച്ചു കൊല്ലുക
    4. നിലത്തു തള്ളിയിടുക, മറിച്ചിടുക, വീഴ്ത്തുക, മലർത്തിയടിക്കുക, തട്ടി നിലത്ത് ഇടുക
    5. തകർക്കുക, നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക
    6. നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക, ഉപഹരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക