1. fellow

    ♪ ഫെലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൾ, ആള്, ഏകൻ, കേവലൻ, ഒരാൾ
    3. ആള്, ആൺസുഹൃത്ത്, പുരുഷസുഹൃത്ത്, സ്നേഹിതൻ, കളിത്തോഴൻ
    4. കൂട്ടുകാരൻ, സുഹൃത്ത്, മച്ചമ്പി, കൂട്ടാളി, കൂട്ടൂപ്രവർത്തകൻ
    5. സഹജീവി, സമൻ, സദൃക്ഷൻ, വയസ്യൻ, സമകാലികൻ
  2. mad fellow

    ♪ മാഡ് ഫെല്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ഭ്രാന്തൻ
  3. yoke-fellow

    ♪ യോക്ക്-ഫെല്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടാളി
    3. പങ്കാളി
  4. lazy fellow

    ♪ ലേസി ഫെലോ
    src:crowdShare screenshot
    1. noun (നാമം)
    2. മടിയൻ
  5. good fellow

    ♪ ഗുഡ് ഫെലോ
    src:crowdShare screenshot
    1. noun (നാമം)
    2. മനസ്സിനിണങ്ങിയ കൂട്ടുകാരൻ
  6. sorry fellow

    ♪ സോറി ഫെലോ
    src:crowdShare screenshot
    1. noun (നാമം)
    2. അന്തസ്സില്ലാത്ത ആൾ
  7. bulky fellow

    ♪ ബൾകി ഫെലോ
    src:crowdShare screenshot
    1. noun (നാമം)
    2. തടിയൻ
  8. proud fellow

    ♪ പ്രൗഡ് ഫെല്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. അഹംഭാവി
  9. stout fellow

    ♪ സ്റ്റൗട്ട് ഫെലോ
    src:crowdShare screenshot
    1. noun (നാമം)
    2. തടിച്ചു കൊഴുത്തയാൾ
  10. pretty fellow

    ♪ പ്രിട്ടി ഫെല്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. കാഴ്ചയിൽ കൊള്ളാവുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക