1. felon

    ♪ ഫെലൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റുകാരൻ, അപരാധി, അക്രമി, തിന്മ ചെയ്യുന്നവൻ, കുറ്റാരോപിതൻ
    3. ശിക്ഷിതൻ, തടവുകാരൻ, കവരകി, കാരാഗൃഹവാസി, തടവറയിലെ അന്തേവാസി
    4. കുറ്റവാളി, അക്രമി, നിയമലംഘകൻ, കുറ്റം ചെയ്യുന്നവൻ, അപരാധി
    5. കുബുദ്ധി, തട്ടിപ്പുകാരൻ, പണം തട്ടിപ്പുകാരൻ, വഠരൻ, വർവ്വരൻ
    6. അപരാധി, അക്രമി, കുറ്റക്കാരൻ, കുറ്റാരോപിതൻ, പാപി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക