1. feminism

    ♪ ഫെമിനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫെമിനിസം, പുരുഷനു തുല്യമായ എല്ലാ അവകാശങ്ങളും സ്ത്രീകൾക്കു വേണമെന്നു വാദിക്കുകയും പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുയും ചെയ്യുന്ന സാമൂഹ്യപ്രസ്ഥാനം, സ്ത്രീവാദം, സ്ത്രീസമത്വവാദം, സ്ത്രീപക്ഷവാദം
  2. feminize

    ♪ ഫെമിനൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്ത്രീസ്വഭാവമായിത്തീരുക
  3. feminal

    ♪ ഫെമിനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ത്രൈണ, സ്ത്രീയെ സംബന്ധിച്ച, സ്ത്രീ സംബന്ധിയായ, പെൺവർഗ്ഗമായ, സ്ത്രീസഹജമായ
    3. സ്ത്രൈണമായ, സ്ത്രീത്വമുള്ള, സ്ത്രൈണം, സ്ത്രൈണ, സ്ത്രീയെ സംബന്ധിച്ച
    4. സ്ത്രീസഹജമായ, സ്ത്രീജനോചിതമായ, സ്ത്രൈണ, സ്ത്രീയെ സംബന്ധിച്ച, പെണ്ണായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക