1. feminist

    ♪ ഫെമിനിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ത്രീസ്വാതന്ത്യ്രവാദി
    3. സ്ത്രീസ്വാതന്ത്ര്യവാദി
    4. സ്ത്രീവിമോചനവാദി
  2. the feminist movement

    ♪ ദ ഫെമിനിസ്റ്റ് മൂവ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫെമിനിസം, പുരുഷനു തുല്യമായ എല്ലാ അവകാശങ്ങളും സ്ത്രീകൾക്കു വേണമെന്നു വാദിക്കുകയും പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുയും ചെയ്യുന്ന സാമൂഹ്യപ്രസ്ഥാനം, സ്ത്രീവാദം, സ്ത്രീസമത്വവാദം, സ്ത്രീപക്ഷവാദം
  3. anti-feminist

    ♪ ആന്റി-ഫെമിനിസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിതമനസ്ഥിതിയുള്ള, നിസ്സാരകക്ഷിമനോഭാവമുള്ള, വിവേകശൂനമായ രാജ്യാഭിമാനം വച്ചുപുലർത്തുന്ന, സങ്കുചിതമായ വർഗ്ഗസ്നേഹമുള്ള, ദേശീയവാദിയായ
    1. noun (നാമം)
    2. ലിംഗാഭിമാനമുള്ളയാൾ, സ്ത്രീവിരോധി, നാരീവിദ്വേഷി, സ്ത്രീവർഗ്ഗവിരോധി, സ്ത്രീവിദേഷി
    3. സ്ത്രീവിദേഷി, സ്ത്രീവർഗ്ഗവിരോധി, സ്ത്രീസ്വാതന്ത്യ്രവാദത്തെ എതിർക്കുന്നയാൾ, പുരുഷമേധാവിത്ത്വവാദി, ആൺമേൽക്കോയ്മാവാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക