1. fence-work

    ♪ ഫെൻസ്-വർക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേലിനിർമ്മിക്കുക
  2. broken fence

    ♪ ബ്രോക്കൺ ഫെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊളിഞ്ഞവേലി
  3. fencing master

    ♪ ഫെൻസിംഗ് മാസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കളരിഗുരുക്കൾ
  4. separate by fence

    ♪ സെപ്പറേറ്റ് ബൈ ഫെൻസ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. വേലികെട്ടിത്തിരിക്കുക
  5. fence

    ♪ ഫെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേലി, സ, വലയം, കയ്യാല, മണ്ണ്
    3. മോഷണവസ്തുക്കൾ വാങ്ങിക്കുന്ന കച്ചവടക്കാരൻ, മോഷണച്ചരക്കുകൾ കെെപ്പറ്റുന്നയാൾ, മോഷണസാധനങ്ങൾ വ്യാപാരം ചെയ്യന്നയാൾ
    1. verb (ക്രിയ)
    2. വേലി കെട്ടുക, കെട്ടിയടയ്ക്കുക, വളവുക, വേലികെട്ടി സംരക്ഷിക്കുക, അതിരിടുക
    3. വലയം ചെയ്ക, സീമാബദ്ധമാക്കുക, കൂട്ടിലടച്ചിടുക, അടച്ചിടുക, ചുറ്റിവളയുക
    4. വാളുകൊണ്ട് പയറ്റ് അഭ്യസിക്കുക, വാളുകൊണ്ടു യുദ്ധം ചെയ്യുക, വെട്ടുക, പയറ്റുക, വാൾപയറ്റുനടത്തുക
    5. വാദത്തിൽ നിന്നൊഴിഞ്ഞുമാറുക, നേരിട്ട് ഉത്തരം പറയാതെ ഒഴിയുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വഴുതിമാറുക, ഉരുണ്ടുകളിക്കുക
  6. sittingon the fence

    ♪ സിറ്റിംഗോൺ ദ ഫെൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത
  7. come down on one side of the fence or other

    ♪ കം ഡൗൺ ഓൺ വൺ സൈഡ് ഓഫ് ദ ഫെൻസ് ഓർ അദർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. യോജിക്കുക അല്ലെങ്കിൽ വിയോജിക്കുക
  8. thatched fencing

    ♪ താച്ച്ഡ് ഫെൻസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കയ്യാല
  9. fenced in

    ♪ ഫെൻസ്ഡ് ഇൻ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ബന്ധനസ്ഥരാകുക
  10. ring-fence

    ♪ റിംഗ്-ഫെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവിസ്തൃത സ്ഥലത്തിന്റെ വേലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക