1. fend

    ♪ ഫെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെറുക്കുക, പ്രതിരോധിക്കുക, തടുക്കുക, മുൻകൂർ നടപടികൾ സ്വീകരിച്ച് അനർത്ഥം ഒഴിവാക്കുക, അടിച്ചോടിക്കുക
  2. fend for oneself

    ♪ ഫെൻഡ് ഫോർ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്റെ ജീവിതാവശ്യങ്ങൾക്കു വേണ്ടതു താൻ തന്നെ സമ്പാദിക്കുക, സ്വന്തംകാര്യം തന്നത്താൻ നോക്കുക, സ്വയം സൂക്ഷിക്കുക, തന്നത്താൻ തേടി ഉപജീവനം കഴിക്കുക, സ്വരക്ഷനോക്കുക
  3. fend for

    ♪ ഫെൻഡ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭക്ഷണം നൽകുക, ചെലവിനുകൊടുക്കുക, ചെലവിനനേഷിക്കുക, തീറ്റിപ്പോറ്റുക, സംരക്ഷിക്കുക
  4. fend off

    ♪ ഫെൻഡ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആട്ടിപ്പായിക്കുക, തിരിച്ചോടിക്കുക, പുറകോട്ടു പായിക്കുക, തുരത്തുക, പായിക്കുക
    1. phrasal verb (പ്രയോഗം)
    2. തുടര്‍ന്നു പൊരുതുക, ചെറുക്കുക, ചെറുത്തുനില്ക്കുക, രോധിക്കുക, ഏറ്റുനില്ക്കുക
    3. അകറ്റിനിർത്തുക, ഒഴിവാക്കുക, അകറ്റുക, തടുക്കുക, തടയുക
    4. പ്രതിരോധിക്കുക, പുറകോട്ടു പായിക്കുക, ആക്രമണത്തെ പിന്നോട്ടു തള്ളുക, ഓടിക്കുക, മണ്ടിക്കുക
    5. അകറ്റിനിർത്തുക, ചെറുക്കുക, ചെറുത്തുനില്‍ക്കുക, രോധിക്കുക, ആട്ടിയോടിക്കുക
    6. അകറ്റുക, ആട്ടിപ്പായിക്കുക, ആട്ടിയകറ്റുക, തടുക്കുക, തടയുക
    1. verb (ക്രിയ)
    2. തിരിച്ചുവിടുക, വ്യതിചലിപ്പിക്കുക, ഗതി മാറ്റുക, മറ്റൊരു വഴി തിരിക്കുക, ഒരുവശത്തേക്കു മാറ്റുക
    3. വിലക്കുക, തടുക്കുക, അകറ്റിനിർത്തുക, തടഞ്ഞുനിർത്തുക, ഒഴിവാക്കുക
    4. മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക
    5. തടയുക, തടുക്കുക, നചുക്കുക, തടയിടുക, പ്രസഹിക്കുക
    6. തടഞ്ഞുനിർത്തുക, പ്രതിരോധിക്കുക, അകറ്റി നിർത്തുക, തടുക്കുക, അടിച്ചോടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക