-
Ferment
♪ ഫർമെൻറ്റ്- -
-
പുളിപ്പ്
-
വാറ്റ്
-
പതയൽ
- നാമം
-
കുഴപ്പം
-
കോലാഹലം
-
ദീപനരസം
-
കിണ്വം
-
കലക്കം
-
ഫേർമെന്റ്
-
പുളിപ്പിക്കുന്ന സാധനം
- ക്രിയ
-
വാറ്റുക
-
ക്ഷോഭിപ്പിക്കുക
-
പ്രക്ഷോഭിപ്പിക്കുക
-
പുളിപ്പിക്കുക
-
തിളപ്പിക്കുക
-
മദ്യം വാറ്റുക
-
നുരപ്പിക്കുക
-
ഇളക്കമുണ്ടാക്കുക
-
Fermented
♪ ഫർമെൻറ്റഡ്- വിശേഷണം
-
പുളിപ്പിച്ച
-
Fermentable
- വിശേഷണം
-
പുളിപ്പിക്കുന്നതായ
-
ക്ഷോഭിക്കുന്നതായ
-
Fermentation
♪ ഫർമൻറ്റേഷൻ- -
-
അന്തഃക്ഷോബം
-
പതച്ചുപൊങ്ങൽ
- നാമം
-
പുളിക്കൽ
-
അന്തഃക്ഷോഭം
-
വാറ്റ്
-
പതപ്പിക്കൽ
-
പഞ്ചസാര അടങ്ങിയ പദാർത്ഥങ്ങളെ പുളിപ്പിച്ച് ലഹരിപാനീയങ്ങൾ വാറ്റിയെടുക്കൽ
- ക്രിയ
-
കലങ്ങിമറിയൽ
-
പുളിപ്പിക്കൽ
-
നുരപ്പ്
-
Fermentative
- വിശേഷണം
-
നുരപ്പിക്കുന്ന
-
പതവരുത്തുന്ന