1. fermentation

    ♪ ഫർമെന്റേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുളിപ്പിക്കൽ
    3. കലങ്ങിമറിയൽ
    4. നുരപ്പ്
  2. fermentative

    ♪ ഫർമെന്റാറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പതവരുത്തുന്ന
    3. നുരപ്പിക്കുന്ന
  3. fermentable

    ♪ ഫർമെന്റബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുളിപ്പിക്കുന്നതായ
    3. ക്ഷോഭിക്കുന്നതായ
  4. ferment

    ♪ ഫർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജ്വരം, താപം, തിളപ്പ്, ക്ഷോഭം, വികാരവിജൃംഭണം
    3. ഉറ, പുളിപ്പിക്കുന്ന സാധനം, ആമ്ലം, അമ്ലരസം, പുളിപ്പ്
    1. verb (ക്രിയ)
    2. പുളിക്കുക, നുരയ്ക്കുക, നുരയുക, ഞുരയ്ക്കുക, ഞുരിക്കുക
    3. ക്ഷോഭിപ്പിക്കുക, പ്രക്ഷോഭിപ്പിക്കുക, ഇളക്കമുണ്ടാക്കുക, കാരണമാകുക, സംഭവിക്കുന്നതിനു കാരണമാകുക
  5. fermenting agent

    ♪ ഫർമെന്റിംഗ് ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറ, പുളിപ്പിക്കുന്ന സാധനം, ആമ്ലം, അമ്ലരസം, പുളിപ്പ്
  6. fermentation agent

    ♪ ഫർമെന്റേഷൻ ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാവു പുളിപ്പിക്കാൻ ചേർക്കുന്ന പദാർത്ഥം, യീസ്റ്റ്, കിണ്വം, കിണ്വനം, സുരാബീജം
  7. fermenting substance

    ♪ ഫർമെന്റിംഗ് സബ്സ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറ, പുളിപ്പിക്കുന്ന സാധനം, ആമ്ലം, അമ്ലരസം, പുളിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക