1. fermentation agent

    ♪ ഫർമെന്റേഷൻ ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാവു പുളിപ്പിക്കാൻ ചേർക്കുന്ന പദാർത്ഥം, യീസ്റ്റ്, കിണ്വം, കിണ്വനം, സുരാബീജം
  2. fermenting agent

    ♪ ഫർമെന്റിംഗ് ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറ, പുളിപ്പിക്കുന്ന സാധനം, ആമ്ലം, അമ്ലരസം, പുളിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക