1. ferocious

    ♪ ഫറോഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രൂരം, ഭീഷണം, ഉഗ്രം, ഘോരം, രൗദ്രഭാവമുള്ള
    3. ഭയങ്കരമായ, മൃഗീയമായ, ക്രൂരമായ, നീചമായ, പെെശാചികമായ
    4. തീവ്രമായ, അതിശക്തമായ, അത്യന്ത, അതിക്രൂര, കടുത്ത
  2. ferociousness

    ♪ ഫറോഷസ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർദ്ദയൻ
    3. ഭയങ്കരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക