- noun (നാമം)
മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക
- verb (ക്രിയ)
തീൻതിരഞ്ഞുനടക്കുക, ഇരതേടിച്ചെല്ലുക, മേച്ചിൽ തേടുക, ഭോജനാർത്ഥം പരിശ്രമിക്കുക, ചികയുക
ചുറ്റും നോക്കുക, തിരഞ്ഞുനോക്കുക, വലിച്ചുവാരിപ്പുറത്തിട്ടു പരിശോധനിക്കുക, തിരയുക, തേടുക
ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
ചികയുക, ചികഞ്ഞുനോക്കുക, ചിക്കുക, പരണ്ടുക, ചിനക്കുക
രംഗനിരീക്ഷണം നടത്തുക, തേടുക, തിരയുക, തപ്പുക, അനേഷിക്കുക