1. ferry

    ♪ ഫെറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്ങാടം, ഭേലം, ഭസത്ത്, കോലം, കേവ്
    1. verb (ക്രിയ)
    2. കടവു കടത്തുക, കടവു കടക്കുക, വഹിച്ചുകൊണ്ടുപോകുക, തോണികടത്തുക, കടത്തുവഞ്ചിയിൽ മറുകര കടത്തുക
    3. ഗതാഗതം ചെയ്യുക, പോകുകയും വരുകയും ചെയ്യുക, അങ്ങോട്ടുമിങ്ങോട്ടം ഓടുക, അങ്ങോട്ടുമിങ്ങോട്ടും പതിവായി സഞ്ചരിക്കുക, ഓടുക
  2. ferris wheel

    ♪ ഫെറിസ് വീൽ
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്ര ഊഞ്ഞാൽ
    3. ചക്രഊഞ്ഞാൽ
  3. ferrying across

    ♪ ഫെറിയിംഗ് അക്രോസ്
    src:crowdShare screenshot
    1. noun (നാമം)
    2. അക്കരെകടത്തൽ
  4. ferry boat

    ♪ ഫെറി ബോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്ങാടം, ഭേലം, ഭസത്ത്, കോലം, കേവ്
  5. car ferry

    ♪ കാർ ഫെറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്ങാടം, ഭേലം, ഭസത്ത്, കോലം, കേവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക