1. fertilize

    ♪ ഫർട്ടലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫലധുഷ്ടമാക്കുക, വളമിടുക, വളം ചേർക്കുക, വളം ചെയ്യുക, പച്ചിലവളം ചെയ്യുക
    3. പരാഗണം നടത്തുക, പരാഗവിതരണം നടത്തുക
  2. fertile

    ♪ ഫർട്ടൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഫലഭൂയിഷ്ഠമായ, ഫലപുഷ്ടിയുള്ള, ഉല്പാദകമായ, അബന്ധ്യം, ഉൽപാദനസമൃദ്ധമായ
    3. ഉൽപാദനശേഷിയുള്ള, സന്താനോല്പാദനശേഷിയുള്ള, ഗർഭധാരണശേഷിയുള്ള, ധാരാളം സന്തതികളുള്ള, കുട്ടികളെ ഉല്പാദിപ്പിക്കാൻ കഴിവുള്ള
    4. ആശയസമൃദ്ധിയുള്ള, ഭാവനാശേഷിയുള്ള, ബുദ്ധിസമ്പത്തുള്ള, സമൃദ്ധമായ കഴിവുകളുള്ള, നിർമ്മാണകുശലമായ
  3. fertilization

    ♪ ഫർട്ടലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽപാദനം, ബീജസംയോഗം, ഗർഭധാരണം, ബീജസംയോജനം, ഗർഭാധാനം
  4. self-fertilized

    ♪ സെൽഫ് ഫെർട്ടിലൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വോത്പാദിതമായ
  5. fertile ground

    ♪ ഫർട്ടൈൽ ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ആശയങ്ങളും അഭിപ്രായങ്ങളും മറ്റും വികസിച്ചുവരാൻ സഹായിക്കുന്ന സാഹചര്യം
  6. fertile sail

    ♪ ഫർട്ടൈൽ സെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഫലഭൂയിഷ്ഠമായ മണ്ൺ
  7. self-fertilization

    ♪ സെൽഫ് ഫെർട്ടിലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വകേസരപരിഗ്രഹണം
    3. സ്വോത്പാദനം
  8. fertile milch-cow

    ♪ ഫർട്ടൈൽ മിൽച്ച്-കൗ
    src:crowdShare screenshot
    1. noun (നാമം)
    2. കറവപ്പശു
  9. fertilizer

    ♪ ഫർട്ടലൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വളം, കൃത്രിമവളം, കൂട്ടുവളം, ജെെവവളം, രാസവളം
  10. add fertilizer to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫലധുഷ്ടമാക്കുക, വളമിടുക, വളം ചേർക്കുക, വളം ചെയ്യുക, പച്ചിലവളം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക