1. Fervent

    ♪ ഫർവൻറ്റ്
    1. -
    2. ഉഗ്രമായ
    3. ഗാഢം
    4. തീഷ്ണം
    1. വിശേഷണം
    2. സോത്സാഹമായ
    3. ജ്വലിക്കുന്ന
    4. കത്തിയെരിയുന്ന
    5. ഊർജ്ജസ്വലനായ
    6. വികാരതീവ്രമായ
    7. ഭക്തിനിർഭരമായ
    8. ഉത്സുകമായ
    9. ഉദ്യുക്തമായ
    10. ആസക്തമായ
  2. Fervently

    ♪ ഫർവൻറ്റ്ലി
    1. വിശേഷണം
    2. ചുറുചുറുക്കോടെ
    3. സോത്സാഹമായി
    4. ഭക്തിനിർഭരമായി
    1. ക്രിയാവിശേഷണം
    2. വ്യഗ്രതയോടെ
    1. നാമം
    2. സോത്സാഹം
  3. Fervent servent

    1. നാമം
    2. ഭക്തി നിർഭരനായ ജോലിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക