1. fervent

    ♪ ഫർവന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീക്ഷ്ണം, വികാരവിജൃംഭിതമായ, ജലിക്കുന്ന, കത്തിയെരിയുന്ന, സോത്സാഹമായ
  2. fervent servent

    ♪ ഫർവന്റ് സർവന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്തി നിർഭരനായ ജോലിക്കാരൻ
  3. fervently

    ♪ ഫർവന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആത്മാർത്ഥമായി, അകൃത്രിമമായി, നിർവ്യാജം, നിർവ്യാജമായി, അകെെതവം
    3. ഗൗരവമായി, പ്രഗാഢം, പ്രകാമം, സൗഗരവം, കാര്യമായി
    4. ഭ്രാന്തമായി, തീവ്രമായി, തീക്ഷ്ണമായി, പ്രചണ്ഡമായി, ആവേശത്തോടെ
    1. idiom (ശൈലി)
    2. ഹൃദയംഗമമായി, ആത്മാർത്ഥമായി, നിർവ്യാജമായി, അകെെതവം, ഹൃദയാന്തർഭാഗത്തുനിന്ന്
    1. phrase (പ്രയോഗം)
    2. വാനോളം, ആകാശം മുട്ടെ, ആകാശത്തോളം, കുടുകുടെ, കുടുകുട
    3. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി
  4. be fervent

    ♪ ബി ഫർവന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശക്തമായിരിക്കുക, തീക്ഷ്ണമാകുക, ഗാഢമാകു, ദൃഢപ്പെടുക, വല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക