അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fester
♪ ഫെസ്റ്റർ
src:ekkurup
verb (ക്രിയ)
പഴുക്കുക, ചലം വയ്ക്കുക, ചലം കെട്ടുക, ചലവിക്കുക, മുറിവിൽ പഴുപ്പ് ഉണ്ടാകുക
ഊതളിക്കുക, ഊതാളിക്കുക, ഊത്തളിക്കുക, ചീയുക, അഴുകുക
ഈർഷ്യവളരുക, കോപം ജ്വലിക്കുക, തിങ്ങിവിങ്ങുക, വ്രണമാകുക, പുകയുക
festering
♪ ഫെസ്റ്ററിംഗ്
src:ekkurup
adjective (വിശേഷണം)
അഴുകുന്ന, ചീയുന്ന, ചീത്തയായ, ജീർണ്ണീഭവിക്കുന്ന, ദ്രവിക്കുന്ന
ജീർണ്ണ, ജീർണ്ണിച്ച, ജീർണ്ണിക്കുന്ന, അഴുകിയ, അഴുകിപ്പോയ
പഴുപ്പുബാധിച്ച, പഴുപ്പുള്ള, പഴുക്കുന്ന, പഴുപ്പായ, അഴുകിയ
noun (നാമം)
വീങ്ങൽ, നീർ, നീര്, വീക്കം, നീർവീക്കം
ജീർണ്ണത, ജീർത്തി, കേടുപാട്, ദ്രവിക്കൽ, അഴുകൽ
mouldy festering
♪ മോൾഡി ഫെസ്റ്ററിംഗ്
src:ekkurup
adjective (വിശേഷണം)
ചീയുന്ന, അഴുകുന്ന, ക്ഷയ, ചീഞ്ഞളിയുന്ന, അളിഞ്ഞ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക